Categories: Celebrities

ജീവിതം ഒരു ഉത്സവമാക്കാം ശ്രുതി രജനീകാന്ത്, ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഫ്ളവേഴ്സിൽ സംപ്രക്ഷണം ചെയ്യുന്ന ഹാസ്യ കുടുംബ പരമ്പരയായ  ചക്കപ്പഴത്തിലെ  പൈങ്കിളിയായി പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയ താരമാണ് ശ്രുതി രജനീകാന്ത്.വളരെ  ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറാൻ താരത്തിന് കഴിഞ്ഞു. പരമ്പര വളരെ ഏറെ  വിജയകരമായി തന്നെ മുന്നോട്ട് പോവുകയാണ്. പരമ്പര പോലെ തന്നെ അതിലെ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടവരായി  കഴിഞ്ഞു.

shruthi.rajanikanth
shruthi.2

സാധാരണ  നാട്ടിൻ പുറത്തുകാരിയായ ശ്രുതി ഒരു നടി  മാത്രം അല്ല, മോഡലിംഗ്, നൃത്തം, ഏവിയേഷൻ, ജേർണലിസം അങ്ങനെ ശ്രുതി കൈവക്കാത്ത മേഖലകൾ ചുരുക്കമാണ്.അതെ പോലെ തന്നെ അഭിനയത്തിലും നൃത്തത്തിലും പുറമെ സംവിധായികയുടെ വേഷത്തിലും താരം എത്തിയിട്ടുണ്ട്. ചക്കപ്പഴം എന്ന ഒറ്റ പരമ്പരയിലൂടെ വലിയ ആരാധകരെ സ്വന്തമാക്കിയ താരമാണ് ശ്രുതി രജനീകാന്ത്. എടുത്തു പറയേണ്ട  ഒരു കാര്യമെന്തെന്നാൽ തന്മയത്തമുള്ള ശ്രുതിയുടെ അഭിനയ ശൈലിയാണ് പ്രേക്ഷകരോട് വളരെ പെട്ടെന്ന് അടുപ്പിച്ചത്.

shruthi

ശ്രുതി വളരെ സജീവമാണ് സോഷ്യല്‍ മീഡിയയില്‍ . താരം കുറച്ചു ദിവസങ്ങൾക്ക് മുൻപ്  പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളും ബിഹൈൻഡ് ദ സീൻ വീഡിയോയുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ജീവിതം ഉത്സവമാണെന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് ചെയ്ത നിമിഷങ്ങൾ കൊണ്ട്  ആരാധകർ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.മനസ് തുറക്കുന്ന ഇടം എന്ന ക്യാപ്ഷനോടെ അടുത്തിടെ ശ്രുതി പങ്കുവച്ച ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. വളരെ മനോഹരമായ പട്ടുപാവാടയും ബ്ലൗസുമണിഞ്ഞ് തനി നാടന്‍ ലുക്കിലായിരുന്നു അന്ന് താരമെത്തിയത്.

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago