Categories: Malayalam

“ആരാണ് ഇത് ഉണ്ടാക്കിയതെന്ന് അറിയില്ല. ബ്രില്യന്റ് ആയ ഈ ചിന്തയ്ക്ക് എന്റെ അഭിനന്ദനങ്ങള്‍” ഹരിഹർ നഗർ ചിത്രം എഡിറ്റ് ചെയ്തവർക്ക് സിദ്ദിഖിന്റെ അഭിനന്ദനങ്ങൾ

മലയാള സിനിമയിലെ എന്നത്തേയും സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിലെത്തിയ ഇൻ ഹരിഹർ നഗർ എന്ന സിനിമയിലെ മീമുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചിത്രത്തിലെ ശ്രദ്ധേയമായ ഒരു മീമിലെ കഥാപാത്രങ്ങളുടെ ‘കുട്ടിക്കാലം’ ആണ് ഇപ്പോള്‍ വൈറലാകുന്നത്. സിദ്ദിഖും ജഗദീഷും ഈ മീമുകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. അടിക്കുറിപ്പോടെ കൂടിയാണ് ഇരുവരും സോഷ്യൽമീഡിയയിൽ ഇത് പങ്കുവച്ചത്.

”ആരാണ് ഇത് ഒരുക്കിയതെന്ന് അറിയില്ല. ബ്രില്യന്റ് ആയ ഈ ചിന്തയ്ക്ക് എന്റെ അഭിനന്ദനങ്ങള്‍” എന്നാണ് സിദ്ദിഖ് മീം പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. ”ബാല്യകാല സ്മരണകള്‍” എന്ന ക്യാപ്ഷനോടെയാണ് മുകേഷ് മീം പങ്കുവച്ചിരിക്കുന്നത്. സായ്കുമാര്‍ അവതരിപ്പിച്ച ആന്‍ഡ്രൂസ് എന്ന കഥാപാത്രത്തിന്റെ അമ്മയെ പരിചയപ്പെടുമ്പോഴുള്ള രംഗമാണിത്.ഇന്‍ ഹരിഹര്‍ നഗറില്‍ മഹാദേവന്‍, ഗോവിന്ദന്‍ കുട്ടി, അപ്പുക്കുട്ടന്‍, തോമസ് കുട്ടി എന്നീ കഥാപാത്രങ്ങളായാണ് മുകേഷ്, സിദ്ദിഖ്, ജഗദീഷ്, അശോകന്‍ എന്നിവര്‍ വേഷമിട്ടത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago