ദൃശ്യം മോഡൽ കൊലപാതകത്തിനോട് സാമ്യമുള്ള നിരവധി കേസുകൾ രാജ്യമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അതിനോട് ഏറ്റവുമധികം സാമ്യം ചെലുത്തുന്ന ഒരു കേസ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. ഗുജറാത്തിലെ സൂറത്തിലെ ഖത്തോദര പൊലീസ് സ്റ്റേഷന്റെ ഉള്ളിൽ നിന്നാണ് വർഷങ്ങൾ പഴക്കമുള്ള അസ്ഥികൂടം കിട്ടിയിരിക്കുന്നത്. പൊലീസ് സ്റ്റേഷനിൽ വളപ്പിൽ പിടിച്ചിട്ടിരുന്ന വാഹനങ്ങൾ നീക്കുന്നതിന് ഇടയിലാണ് അസ്ഥികൂടം കണ്ടെത്തുന്നത്. തലയോട്ടിയും അരയ്ക്ക് കീഴ്പ്പോട്ടുള്ള ഭാഗങ്ങളുടേയും ശേഷിപ്പുകളാണ് കണ്ടെത്തിയിരിക്കുന്നത്. സ്ത്രീയുടേതാണോ പുരുഷൻന്റേതാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചില ഭാഗങ്ങൾ കണ്ടെത്താനാകാത്തതും പൊലീസിന് വലയ്ക്കുന്നുണ്ട്.
ഈ വാർത്ത കേട്ട് മലയാളികൾ ഒന്നടങ്കം ദൃശ്യത്തെ കുറിച്ച് തന്നെയാണ് പറയുന്നത്. “എന്നാലും എൻ്റെ ജോർജ് കുട്ടി ,ആ ചെറുക്കനെ തൊടുപുഴേന്ന് ഗുജറാത്തിൽ കൊണ്ട് പോയി കുഴിച്ചിട്ട് കളഞ്ഞല്ലോ” എന്നെല്ലാമാണ് കമന്റുകൾ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…