നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയ നടി ഭാമക്ക് എതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം ഉയരുന്നു. നടി ആക്രമിക്കപ്പെട്ട ദിവസങ്ങളിൽ ഭാമ പോസ്റ്റ് ചെയ്ത ഒരു ഫേസ്ബുക്ക് കുറിപ്പിലാണ് കൂടുതലും ആക്രമണം.
എന്റെ പ്രിയസുഹൃത്തിനെതിരെ നടന്ന ആക്രമണത്തിൽ എന്നെപോലെതന്നെ ഒരുപാട് പെൺകുട്ടികൾ അസ്വസ്ഥരാണ്.എങ്കിലും കുറ്റവാളികളെയെല്ലാം പിടികൂടാൻ കഴിഞ്ഞതിൽ വളരെ ആശ്വാസം.
എത്രയും വേഗത്തിൽതന്നെ മറ്റു നടപടിക്രമങ്ങൾ നടക്കട്ടെ എന്നാഗ്രഹിക്കുന്നു.
ഈ കേസിൽ എന്റെ സുഹൃത്തിനു അനുകൂലമായി പൂർണമായ നീതി നടപ്പിലാക്കാൻ കഴിയണമെന്ന് ആഗ്രഹിക്കുന്നു.ഇനിയും ഇതുപോലുള്ള അക്രമങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള പഴുതുകളടച്ച നിയമവ്യവസ്ഥിതി നമുക് ആവശ്യമല്ലേ..?
ശിക്ഷാനടപടികളിൽ മാറ്റം വരേണ്ടതല്ലേ?
എല്ലാ സ്ത്രീകൾക്കും നമ്മുടെ നാട്ടിൽ പേടി കൂടാതെ സഞ്ചരിക്കാൻ കഴിയുന്ന ഒരു കാലം എന്നാണു വരുന്നത്?
“എന്റെ പ്രിയസുഹൃത്തിനു എല്ലാവിധ പിന്തുണയും.
അതോടൊപ്പം ഈ അവസ്ഥ പുറംലോകത്തെ അറിയിച്ച അവളുടെ ധൈര്യത്തെ നിങ്ങൾ ഓർക്കുക..”
എല്ലാവരുടെയും നിറഞ്ഞ സ്നേഹവും പിന്തുണയും അവരുടെ കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.
ഇങ്ങനെയായിരുന്നു ആ ഫേസ്‍ബുക്ക് പോസ്റ്റ്. നിരവധി കമന്റുകളാണ് ആ പോസ്റ്റിൽ ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. അവയിൽ ചിലത് താഴെ കൊടുക്കുന്നു.
നിങ്ങളുടെ സിനിമാ ജീവിതത്തിലെ അഭിനയം ഒരിക്കൽപ്പോലും വിസ്മയിപ്പിച്ചിട്ടില്ല….
പക്ഷേ ഈ പോസ്റ്റ് ഒരഭിനയമായിരുന്നെന്ന് അറിയുമ്പോഴാണ്….
most underrated actress in malayalam film history….
പ്രിയ സുഹൃത്തിനോടുള്ള സ്നേഹം കണ്ടെന്റെ കണ്ണ് നിറഞ്ഞു പോയി! ഇനിയും എന്തൊക്കെയാണ് സുഹൃത്തിന് വേണ്ടി ചെയ്യാൻ ഉദ്ദേശിക്കുന്നത്? എന്താ പറഞ്ഞത്..പഴുതുകളടച്ച നിയമവ്യവസ്ഥിതി വേണമെന്നൊക്കെ വച്ച് കാച്ചിയിട്ടുണ്ടല്ലോ!😂😂😂
ഇത്രയും ധൈര്യം ഞാനെന്റെ ചാൾസ് ശോഭരാജിൽ പോലും കണ്ടിട്ടില്ല,എവിടുന്ന് കിട്ടി കുട്ടീ ഈ ധൈര്യം.. നിങ്ങളെപ്പോലെ ഉറച്ച നിലപാടുള്ളവരെയാണ് ഈ നാടിന് ആവശ്യം.. 💪💪💪നിലപാട് സിംഹമേ🔥🔥en nanbanepol yaarumille💖
സിനിമയിൽ അഭിനയിക്കാതെ ഓസ്‌ക്കാർ കൊടുക്കാൻ പറ്റുമെങ്കിൽ ചേച്ചിക്ക് കൊടുക്കണേ എന്ന് ജ്യൂറിയോട് വിനീതമായി അഭ്യർത്ഥിക്കുന്നു ……
നന്ദി …നമസ്ക്കാരം ……😬🙏🙏
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…