കേരളത്തിൽ അവധിയാഘോഷിച്ച് നടി സോനാക്ഷി സിൻഹ, ന്യൂ ഇയറിന്റെ ഭാഗമായിട്ടാണ് താരം കേരളത്തിൽ എത്തിയത്, ആലപ്പുഴയിലും, കുമരകത്തും ഹൗസ് ബോട്ടിൽ കറങ്ങി നടക്കുകയാണ് താരം. ഡിസംബർ 31 നാൻ സോനാക്ഷി കേരളത്തിൽ എത്തുന്നത്, കേരളത്തിലെ പ്രകൃതി ഭംഗി വിവരിക്കുന്ന ചിത്രങ്ങൾ താരം തന്നെ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു, നിരവധി പേരാണ് ഇതിനു കമെന്റുമായി എത്തിയിരിക്കുന്നത്.’
കേരളത്തിൽ എത്തിയില്ലേ ഇനി കളരി പടിക്കട്ടെ ഇവിടെ നിന്നും പോകരുത് എന്നൊരാൾ കമെന്റ് ഇട്ടിരുന്നു, ഇവിടെ മാത്രമല്ല മൂന്നാറും വയനാടും ഒക്കെ ഒന്നുപോയി കാണു എന്ന് ആരാധകർ കമെന്റ് ഇട്ടിട്ടുണ്ട്. താരം ഒരാഴ്ചയായി കേരളത്തിൽ തന്നെയാണ്, ജനുവരി പത്തിന് താരം തിരിച്ച് മടങ്ങും. ദബാംഗ് 3, ഗൂകേതു എന്നിവയാണ് സോനാക്ഷി അവസാനമായി ചെയ്ത സിനിമ. അജയ് ദേവ്ഗൺ നായകനാകുന്ന ബുജ് അടുത്ത മാസം തിയേറ്ററിൽ എത്തും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…