Categories: Tamil

പ്രേക്ഷകർക്ക് നഷ്ടമായ ഏറ്റവും വലിയ തിയറ്റർ എക്സ്പിരിയൻസ് !! ഗംഭീര റിപ്പോർട്ടുകളുമായി സൂരറായി പോട്രു

സൂര്യ നായകനാകുന്ന സൂരറായി പോട്രു ഇന്നലെ രാത്രി ആമസോൺ പ്രൈം വഴി റിലീസായി. മലയാളിയായ അപർണ ബാലമുരളി നായികയാകുന്ന ചിത്രത്തിന്റെ സംഗീതം ജി വി പ്രകാശ് കുമാറാണ്. നികേത് ബൊമ്മി ചായാഗ്രഹണം നിർവഹിക്കുന്നു. എം മോഹൻ ബാബു, പരേഷ് റാവൽ, ഉർവശി, കരുണാസ്, വിവേക് പ്രസന്ന, കൃഷ്ണ കുമാർ, കാലി വെങ്കട്ട് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന് അതിഗംഭീര റിപ്പോർട്ടുകൾ ആണ് ലഭിക്കുന്നത്. ചിത്രത്തെ കുറിച്ച് ഫിജിൻ മുഹമ്മദ് എന്ന സിനിമാസ്വാദകൻ മൂവി സ്ട്രീറ്റിൽ കുറിച്ച പോസ്റ്റ് :

നൂല് പൊട്ടിയ പട്ടം പോലെ പാറിക്കളിച്ച കരിയറിനെ പിടിച്ചു കെട്ടി തലവര തന്നെ മാറ്റി മറിക്കേണ്ടിയിരുന്ന പടം OTT റിലീസ് ആയി എന്നോർക്കുമ്പോൾ സൂര്യ ഫാൻ എന്ന നിലക്ക് അതിയായ സങ്കടം ഉണ്ട് .

സ്ക്രിപ്റ്റ് സെലക്ഷന് മാത്രമേ ഒന്ന് പാളിയിരുന്നുള്ളു ആ പഴയ സൂര്യ എന്ന നടൻ ഒരു കോട്ടവും തട്ടിയിട്ടില്ല . എനിക്ക് ഇത്രയും സാറ്റിസ്ഫാക്ഷൻ കിട്ടിയ ഒരു അനുഭവം വേറെ ഇല്ല .. ഒന്നാം പകുതിയിൽ സൂര്യയും ഉർവശിയും മത്സരിച്ചഭിനയിച്ച ഒരു സീൻ ഉണ്ട് .. എന്റ മോനെ .. ഒരു രക്ഷയുമില്ല . ഒരുപാട് ഒരുപാട് കിടിലൻ മൊമെന്റ്‌സ്‌ ഉള്ള ഇൻസ്പിറേഷനാൽ മൂവി .
ഉർവശി , അപർണ എല്ലാം കിടു ആയിരുന്നു .
GV പ്രകാശിന്റെ മ്യൂസിക് ആണ് ചിത്രത്തിന്റെ ആത്മാവ് .
സുധ ഒരു പ്രോമിസിംഗ് ഡയറക്ടർ ആണെന്ന് തന്നെ ഉറപ്പിക്കാം .

മാരൻ സൂര്യയുടെ കരിയർ best പെർഫോമൻസ് ആണ് .. Career Best ..!!

നാളെ ഒന്ന് കൂടെ കാണുന്നുണ്ട്

4.5/5

Fijin Mohammed

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago