മിനിസ്‌ക്രീനിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറി ഇപ്പോൾ ടിക്ടോക്കിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള താരമാണ് താരാ കല്യാണും മകൾ സൗഭാഗ്യ വെങ്കിടേഷും. ടിക്ടോക് അടക്കം നിരവധി ചൈനീസ് ആപ്പുകൾ ഇന്നലെ ഇന്ത്യയിൽ നിരോധിച്ചിരുന്നു. പല ടിക്ടോക് താരങ്ങൾക്കും ഇതൊരു തിരിച്ചടിയായിരുന്നു. സ്വകാര്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ആപ്പ് നിരോധിച്ചത് എന്നും വാർത്തകളുണ്ട്. ടിക്ടോക് നിരോധിച്ചതിൽ പ്രതികരണം അറിയിച്ചുകൊണ്ട് നിരവധി ടിക്ടോക് താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോൾ സൗഭാഗ്യയും ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് എത്തുകയാണ്. ടിക്ടോക് തുടങ്ങിയ കാലം മുതൽ അതിൽ അക്കൗണ്ട് ഉള്ള ഒരു വ്യക്തിയാണ് സൗഭാഗ്യ വെങ്കിടേഷ്.
ഇന്ത്യൻ ഗവൺമെന്റിന്റെ തീരുമാനത്തിനോട് പൂർണമായ പിന്തുണ അറിയിച്ചുകൊണ്ട് താരം തന്റെ 15 ലക്ഷം ഫോളോവേഴ്സ് ഉള്ള അക്കൗണ്ട് ഡിലീറ്റ് ചെയ്തിരിക്കുകയാണ് ഇപ്പോൾ. ഈ കാര്യം സൗഭാഗ്യ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചു. മിനിസ്‌ക്രീനിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറി ഇപ്പോൾ ടിക്ടോക്കിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള താരമാണ് താരാ കല്യാണും മകൾ സൗഭാഗ്യ വെങ്കിടേഷും. ടിക്ടോക് അടക്കം നിരവധി ചൈനീസ് ആപ്പുകൾ ഇന്നലെ ഇന്ത്യയിൽ നിരോധിച്ചിരുന്നു. പല ടിക്ടോക് താരങ്ങൾക്കും ഇതൊരു തിരിച്ചടിയായിരുന്നു. സ്വകാര്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ആപ്പ് നിരോധിച്ചത് എന്നും വാർത്തകളുണ്ട്. ടിക്ടോക് നിരോധിച്ചതിൽ പ്രതികരണം അറിയിച്ചുകൊണ്ട് നിരവധി ടിക്ടോക് താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോൾ സൗഭാഗ്യയും ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് എത്തുകയാണ്. ടിക്ടോക് തുടങ്ങിയ കാലം മുതൽ അതിൽ അക്കൗണ്ട് ഉള്ള ഒരു വ്യക്തിയാണ് സൗഭാഗ്യ വെങ്കിടേഷ്.
ഇന്ത്യൻ ഗവൺമെന്റിന്റെ തീരുമാനത്തിനോട് പൂർണമായ പിന്തുണ അറിയിച്ചുകൊണ്ട് താരം തന്റെ 15 ലക്ഷം ഫോളോവേഴ്സ് ഉള്ള അക്കൗണ്ട് ഡിലീറ്റ് ചെയ്തിരിക്കുകയാണ് ഇപ്പോൾ. ഈ കാര്യം സൗഭാഗ്യ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചു. ‘ഗുഡ് ബൈ ടിക് ടോക്.. ഗുഡ് ബൈ 1.5 എം ഫോളോവേഴ്സ്..’ എന്ന ക്യാപ്ഷനോടെയാണ് സൗഭാഗ്യ പോസ്റ്റ് ഇട്ടത്. പോസ്റ്റിനു താഴെ നിരവധി കമന്റുകൾ ആണ് എത്തുന്നത്. “സന്തോഷമായില്ലേ സൗഭാഗ്യേ… ആരെങ്കിലും ആ നിലവിളി ശബ്ദം ഇടൂ” എന്ന കമന്റിന് “എന്തിനാണ് നിലവിളി ശബ്ദം അത് വെറുമൊരു ആപ്പാണ് അല്ലാതെ സൗഭാഗ്യ വെങ്കിടേഷ് അല്ല” എന്നാണ് താരം മറുപടി നൽകിയിരിക്കുന്നത്. എന്ന ക്യാപ്ഷനോടെയാണ് സൗഭാഗ്യ പോസ്റ്റ് ഇട്ടത്. പോസ്റ്റിനു താഴെ നിരവധി കമന്റുകൾ ആണ് എത്തുന്നത്. “സന്തോഷമായില്ലേ സൗഭാഗ്യേ… ആരെങ്കിലും ആ നിലവിളി ശബ്ദം ഇടൂ” എന്ന കമന്റിന് “എന്തിനാണ് നിലവിളി ശബ്ദം അത് വെറുമൊരു ആപ്പാണ് അല്ലാതെ സൗഭാഗ്യ വെങ്കിടേഷ് അല്ല” എന്നാണ് താരം മറുപടി നൽകിയിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…