കോളിവുഡ് ബോക്‌സ് ഓഫീസിനെ തച്ചു തകർത്ത തല അജിത് – വെങ്കട്ട് പ്രഭു ചിത്രം മങ്കാത്തക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു…? പ്രേക്ഷകരെ ഒന്നടങ്കം ആവേശം കൊള്ളിച്ച ചിത്രത്തിന് രണ്ടാം ഭാഗം വേണമെന്നത് അന്നേ പ്രേക്ഷകർക്ക് ആവശ്യപ്പെട്ട ഒന്നാണ്. എന്നാൽ രണ്ടാം ഭാഗത്തെ കുറിച്ച് യാതൊരു സൂചനകളും തരാതിരുന്ന സംവിധായകനും നായകനും ഇപ്പോൾ ചില സൂചനകൾ പുറത്തു വിട്ടിരിക്കുകയാണ്. തന്റെ ട്വിറ്റർ അക്കൗണ്ടിൽ തലക്കൊപ്പമുള്ള ഒരു ഫോട്ടോ സംവിധായകൻ വെങ്കട്ട് പ്രഭു പങ്ക് വെച്ചതോടെയാണ് മങ്കാത്ത 2 വീണ്ടും വാർത്തകളിൽ നിറയുന്നത്.
ഇൻസ്‌പെക്ടർ വിനായക് എന്ന പൊലീസ് ഓഫീസറെ തല അജിത് അവതരിപ്പിച്ച ചിത്രത്തിൽ അർജുൻ, തൃഷ, ലക്ഷ്മി റായ്, അഞ്ജലി, ആൻഡ്രിയ എന്നിങ്ങനെ ഒരു വമ്പൻ താരനിര തന്നെയാണ് അണിനിരന്നത്. കേരളത്തിലും ചിത്രത്തിന് വമ്പൻ സ്വീകരണമാണ് ലഭിച്ചത്. അജിത്തിന്റേതായി അവസാനം തീയറ്ററുകളിൽ എത്തിയ വിശ്വാസം ബോക്‌സ് ഓഫീസിനെ വീണ്ടും തകിടം മറച്ചിരിക്കുകയാണ്
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…