നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട നടൻ ദിലീപിന് എതിരെ വീണ്ടും അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയിൽ ദിലീപിന് അനുകൂലവും പ്രതികൂലവുമായി നിരവധി വാദങ്ങൾ ആണ് ഉയരുന്നത്. ദിലീപിന് പരസ്യപിന്തുണ പ്രഖ്യാപിച്ചും നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടയിലാണ് അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നത്. ഡയാന രാജകുമാരി സഞ്ചരിച്ച കാർ ഒരു തൂണിലിടിച്ചാണ് അവർ മരിച്ചതെന്നും ആ സംഭവത്തിൽ ദിലീപിന്റെ ഗൂഡാലോചന അന്വേഷിക്കാൻ കേരള പൊലിസ് ഇന്റെർപോളിന്റെ സഹായം തേടിയെന്നും ഒക്കെയാണ് പോസ്റ്റ്.
ശ്രീജിത്ത് പെരുമന ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ, ‘ഡയാന രാജകുമാരി സഞ്ചരിച്ച കാർ ഒരു തൂണിലിടിച്ചാണ് അവർ മരിച്ചത് സംഭവത്തിൽ ദിലീപിന്റെ ഗൂഡാലോചന അന്വേഷിക്കാൻ കേരള പോലിസ് ഇന്റെർപോളിന്റെ സഹായം തേടി. കൂടാതെ കീരി കാടൻ ജോസിനെ . സേതുമാധവൻ തല്ലി കൊന്നതും.. ടI സോമശേഖരനെ ,ആട് തോമ ഇടിച്ച് പൊട്ട കിണട്ടിലിട്ടതും. നാട്ടിലിറങ്ങിയവരയൻ കടുവയെ . പുലിമുരുകൻ കുന്തമെറിഞ്ഞ് കൊന്നതും ദിലീപ് പറഞ്ഞിട്ടാണ് എന്ന് സംശയിക്കുന്നു. കൊടകര സലീഷ് സ്ഥിരമായി കാറിൽ പോകുന്ന വഴിയിൽ സലീഷ് അറിയാതെ ദിലീപ് തൂണുകൾ സ്ഥാപിക്കുകയായിരുന്നു, അങ്ങനെ ദിലീപിന്റെ മറ്റൊരു ചതിയുടെ കഥ കൂടിയാണ് വെളിയിൽ വന്നിരിക്കുന്നത്.’
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപിന് എതിര കേസ് നടക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ വാഹന അപകടവുമായി ബന്ധപ്പെട്ട് ദിലീപിന് എതിരം ആരോപണം ഉയർന്നിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി അഭിഭാഷകൻ സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നതും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…