ബിഗ് ബോസിലൂടെ ശ്രദ്ധേയനായ റോബിന്‍ രാധാകൃഷ്ണനതിരെ ശ്രീലക്ഷ്മി അറയ്ക്കല്‍ രംഗത്ത്. റോബിന്‍ ഒരു ഇന്‍ഫ്‌ളുവന്‍സറോ ഡോക്ടറോ ആണെന്ന് തോന്നുന്നില്ലെന്നും അയാള്‍ ഒരു ക്രിമിനലാണെന്നുമാണ് ശ്രീലക്ഷ്മി പറയുന്നു. ആളുകളുടെ ബന്ധങ്ങള്‍ക്കും മാനസിക വ്യവഹാരങ്ങള്‍ക്കും ഒരു പ്രധാന്യവും കൊടുക്കാത്ത ഹിറ്റ്‌ലറാണയാളെന്നും ശ്രീലക്ഷ്മി പറയുന്നു.
പഴയ മാനേജറും ഡ്രൈവറുമായിരുന്നു ആരവിന്റെ ലൈഫ് റോബിന്‍ ഇല്ലാതാക്കി. ആരവിന്റെ അമ്മയെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി വീട് കയറി ഭീഷണിപ്പെടുത്താന്‍ ആളുകളെ വിടുന്നു തുടങ്ങിയ ആരോപണങ്ങളും ശ്രീലക്ഷ്മി ചൂണ്ടിക്കാട്ടുന്നുണ്ട്. ശ്രീലക്ഷ്മിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലായിട്ടുണ്ട്.
ബിഗ് ബോസ് നാലാം സീസണ്‍ മത്സരാര്‍ത്ഥിയായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍. ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയ ശേഷമായിരുന്നു റോബിന്‍ പ്രശസ്തനായത്. നിരവധി പേര്‍ റോബിന് പിന്തുണയുമായി എത്തിയിരുന്നു. പലയിടങ്ങളിലും ഉദ്ഘാടകനായും അതിഥിയായെത്തിയും റോബിന്‍ തിളങ്ങി. ഒടുവില്‍ താന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രവും റോബിന്‍ പ്രഖ്യാപിച്ചു. റോബിന്‍ തന്നെയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും. ഇതിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…