ശ്രീദേവി വിജയകുമാര്‍ ബാലതാരമായി സിനിമയില്‍ എത്തിയ താരമാണ്. പിന്നീട് കന്നട തെലുങ്ക് തമിഴ് എന്നീ ഭാഷകളില്‍ നടിയായി തിളങ്ങി. പ്രശസ്ത സിനിമാ നടന്‍ വിജയ് കുമാറിന്റെയും & സിനിമാ നടി മഞ്ജുള വിജയകുമാരിന്റെയും മകളാണ് ശ്രീദേവി.
തന്റെ ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും താരം ആരാധകര്‍ക്ക് വേണ്ടി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ മാത്രം മൂന്ന് ലക്ഷത്തിനു മേല്‍ ആരാധകരുണ്ട് ശ്രീദേവിക്ക്.
താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. തന്റെ മകളോടൊപ്പം ഉള്ള കിടിലന്‍ ഫോട്ടോ ഷൂട്ട് ആണ് താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. മകള്‍ റുപികയുടെ കൂടെ സേം ഡ്രസ്സ് കോഡില്‍ പ്രത്യക്ഷപ്പെട്ടാണ് താരം ഫോട്ടോഷൂട്ടില്‍ പങ്കെടുത്തത്.
‘She is my heart, my soul, my best thing that ever happened to me, the source of my laughs and a few tears. She is my daughter and she is my world.’ എന്നാണ് താരം ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
1992 ല്‍ ‘റിക്ഷാ മാമ’ എന്ന സിനിമയിലൂടെയാണ് ബാലതാരമായി ശ്രീദേവി അഭിനയലോകത്തേക്ക് എത്തുന്നത്. പിന്നീട് ഏകദേശം എട്ടോളം സിനിമകളില്‍ താരം ബാലതാരമായി പ്രത്യക്ഷപ്പെട്ടു. 2002ല്‍ പ്രഭാസ് നായകനായി പുറത്തിറങ്ങിയ ഈശ്വര്‍ എന്ന തെലുങ്ക് സിനിമയില്‍ പ്രധാന വേഷത്തിലെത്തി. 2016 ല്‍ പുറത്തിറങ്ങിയ ലക്ഷ്മണന്‍ എന്ന കന്നഡ സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…