നീണ്ട മണിക്കൂറുകളുടെ തിരച്ചിലും ഒടുവില്‍ വിഫലമായി. കേരളം മുഴുവന്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു തിരിച്ചുവരണം എന്ന് ആഗ്രഹിച്ച ദേവനന്ദ യാത്രയായി. കൊല്ലം ഇളവൂരില്‍ ഇന്നലെ രാവിലെയാണ് വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ ആറുവസുകാരിയായ ദേവനന്ദയെ കാണാതായത്. മണിക്കൂറുകളോളം നടത്തിയ തിരച്ചിലില്‍ വീടിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഇത്തിക്കര ആറ്റില്‍ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയിലൂടെയും കുഞ്ഞിനെ ലുക്ക്ഔട്ട് നോട്ടിസ് പുറത്തു വിട്ടിരുന്നു. ശക്തമായ തിരച്ചില്‍ ആണ് എവിടെയുംനടത്തിയത്. പക്ഷേ രാത്രിയായിട്ടും ഒന്നിനും ഒരു ഫലം കണ്ടില്ലായിരുന്നു, രാത്രി ഇരുട്ടിയില്ലും തിരച്ചില്‍ അവസാനിപ്പിച്ചല്ല. ഒരു നാട് മുഴുവന്‍ ഉറക്കമിളച്ചിരുന്നു അന്വേഷണത്തില്‍ ഏര്‍പ്പെട്ടു.കുഞ്ഞിനെ റ അമ്മ ധന്യ തുണികഴുകാൻ പോകുമ്പോൾ കുട്ടിയോട് വീട്ടിലിരിക്കാൻ പറഞ്ഞുവെന്നും കുഞ്ഞ് അകത്തേക്ക് പോകുന്നത് ധന്യ കണ്ടു. പക്ഷെ തിരികെ വന്നപ്പോൾ കുട്ടിയെ കണ്ടില്ല എന്നാണ് പറയുന്നത്.
രാവിലെ എത്തിയ വേദനാജനകമായ ആ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ ഏവരും പങ്കുവെച്ചു മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ ദുല്‍ഖര്‍ മമ്മൂട്ടിയും മോഹന്‍ലാലും, നിവിന്‍പോളിയുെ ഉള്‍പ്പെടെ നിരവധി പേരാണ് അനുശോചനം അര്‍പ്പിച്ചത്.
.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…