Categories: MalayalamNews

അന്ന് അവർ താരങ്ങൾ അല്ലായിരുന്നു..! ഇന്ന് അവർ നേടിയെടുത്തത് അർഹതക്കുള്ള അംഗീകാരം

സംസ്ഥാന അവാർഡിന്റെ തിളക്കത്തിലാണ് ജയസൂര്യ, സൗബിൻ ഷാഹിർ, ജോജു ജോർജ് തുടങ്ങിയ മലയാളികളുടെ പ്രിയ താരങ്ങൾ. സ്വന്തം കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് ഇന്ന് അവർ രുചിച്ചിരിക്കുന്ന ഈ വിജയം. താഴെക്കിടയിൽ നിന്നും സ്വന്തം കഠിനാധ്വാനം കൊണ്ട് അവർ നേടിയെടുത്ത ഈ വിജയത്തിന് എല്ലാ വിധ ഭാവുകങ്ങളും.

“പത്രം എന്ന ചിത്രത്തിൽ ഒരു കസേരയിൽ ഇരുന്ന് മുഖം അഞ്ച് സെക്കഡ്സ് മാത്രം ചിത്രത്തിൽ കാണിച്ചവൻ ഇന്ന് വി പി സത്യനും മേരിക്കുട്ടിയുമായി മാറി…

മഴവിൽ കൂടരത്തിലും മനസ്സിനക്കരയിലും ദാദാസാഹിബിലും നടന്മാർ സംഭാഷണങ്ങൾ പറയുമ്പോൾ സ്ഥായി ഭാവമായി നോക്കി നിന്നവൻ ഇന്ന് ജോസഫിലും എത്തി നിൽക്കുന്നു…

ക്രോണിക് ബാച്ചിലറിൽ സംവിധാന സഹായിയായും ബിഗ് ബിയിലും, അൻവറിലും ഭാരങ്ങൾ ചുവന്ന് വെയിൽ കൊണ്ട് ലൈറ്റ്സ് നോക്കി നടന്നവൻ ഇന്ന് മജിദായും സജിയായും നിൽക്കുന്നു..

തിരഞ്ഞെടുത്ത വഴി തെറ്റല്ലെന്ന് കാണിക്കുകയാണ്, സിനിമയെ ആഗ്രഹിക്കുന്ന നിങ്ങൾക്ക് മറ്റുള്ളവരുടെ മുന്നിൽ ഇനി ഇവരുടെ പേരുകൾ പറഞ്ഞ് ലക്ഷ്യത്തിലെ വഴികളെ വിവരിക്കാം… “

കടപ്പാട് : സിപിസി

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 months ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 months ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago