86-ാം വയസില്‍ ഡിജെ നൈറ്റില്‍ ചുവടുവച്ച് സുബലക്ഷ്മിയമ്മ; വിഡിയോ പങ്കുവച്ച് സൗഭാഗ്യ

മലയാളികള്‍ക്ക് സുപരിചിതമാണ് താര കല്യാണിന്റെ കുടുംബം. താര കല്യാണും അമ്മ സുബലക്ഷ്മിയും മകള്‍ സൗഭാഗ്യയും മരുമകന്‍ അര്‍ജുന്‍ സോമശേഖരനും കൊച്ചുമകളുമെല്ലാം മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്. താര കല്യാണും മകള്‍ സൗഭാഗ്യയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ഇപ്പോഴിതാ അമ്മമ്മയുടെ വിഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സൗഭാഗ്യ. 86-ാം വയസില്‍ ഡിജെ നൈറ്റ് ആസ്വദിക്കുന്ന സുബലക്ഷ്മിയുടെ വിഡിയോയാണ് സൗഭാഗ്യ പങ്കുവച്ചത്. ‘ 86-ാം വയസില്‍ തന്റെ ആദ്യത്തെ ഡിജെ നൈറ്റ് ആസ്വദിക്കുന്നു’ എന്നാണ് സൗഭാഗ്യ കുറിച്ചത്. താര കല്യാണ്‍, അര്‍ജുന്‍ എന്നിവരേയും വിഡിയോയില്‍ കാണാം.

നര്‍ത്തകിയായ താര കല്യാണ്‍ ആണ് കുടുംബത്തില്‍ നിന്ന് ആദ്യം അഭിനയ രംഗത്തേക്ക് എത്തിയത്. ‘അമ്മേ ഭഗവതി’ എന്ന ചിത്രത്തില്‍ ചോറ്റാനിക്കര ദേവി ആയി അഭിനയിച്ചുകൊണ്ടായിരുന്നു താര കല്യാണിന്റെ സിനിമ ജീവിതം ആരംഭിച്ചത്. പിന്നീട് നിരവധി സിനിമകളില്‍ താര കല്യാണ്‍ അഭിനയിച്ചു. കല്യാണരാമന്‍ എന്ന ചിത്രത്തിലൂടെയാണ് സുബലക്ഷ്മി പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. നന്ദനം, പാണ്ടിപ്പട, രാപ്പകല്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. സുശാന്ത് സിംഗ് രജ്പുത് നായകനായ ദില്‍ ബെച്ചാര എന്ന ചിത്രത്തിലൂടെ ബോളിവുഡിലും ചുവടുവച്ചു സുബലക്ഷ്മിയമ്മ. ഇതിനിടെ സൗഭാഗ്യ സോഷ്യല്‍ മീഡിയ തന്റെ തട്ടകമാക്കി മാറ്റി. മികച്ച നല്‍ത്തകി കൂടിയാണ് സൗഭാഗ്യ.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 week ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago