സ്വാഭാവികമായ അഭിനയത്തിലൂടെ മലയാളസിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമായി മാറിയിരിക്കുകയാണ് സുധി കോപ്പ. നാടകത്തെയും സിനിമയെയും ഒരുപോലെ സ്‌നേഹിച്ചാണ് താരം അഭിനയ രംഗത്തേക്ക് കടന്നുവന്നത്. ഇപ്പോഴിതാ സിനിമയിലേക്ക് വരുന്നതിന് മുന്‍പുള്ള തന്റെ ജീവിതത്തെക്കുറിച്ച് താരം തുറന്നു പറയുകയാണ്.കൊച്ചിയും പള്ളുരുത്തിയും ചുരുക്കിയാണ് തന്റെ പേരിനൊപ്പമുള്ള ‘കോപ്പ ‘ ഉണ്ടാക്കിയത് എന്ന് സുധി പറയുന്നു.
കഷ്ടപ്പാടില്‍ നിന്ന് കഠിനാധ്വാനം കൊണ്ടുമാത്രമാണ് സുധി ഇന്ന് ഇവിടെ വരെ എത്തിയത്.
ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ഒരു കുടുംബത്തിലാണ് ജനിച്ച വളര്‍ന്നത്.ഒരു കൊച്ചു വാടകവീട്ടിലായിരുന്നു ജനിച്ചതും വളര്‍ന്നതും,അച്ഛന്‍ കലാകാരന്‍ ആയിരുന്നു അതുകൊണ്ട് തന്നെ തനിക്കും അഭിനയത്തോട് കുഞ്ഞിലെ തൊട്ട് ഇഷ്മായിരുന്നുവെന്ന് സുധി പറയുന്നു.
ഓട് മേഞ്ഞ മേല്‍ക്കൂരയും തേക്കാത്ത വെട്ടുകല്ല് അടര്‍ന്ന ചുവരുകളും ഉളള ഒര കൊച്ച് വീട്ടിലായിരുന്നു കഴിഞ്ഞത്. മഴക്കാലത്ത് അകത്തൊക്കം മഴവെള്ളം വീഴും. എക്‌സ്‌റേ ഷീറ്റ് കൊണ്ട് ഞങ്ങള്‍ ചോരുന്ന മേല്‍ക്കൂര അടയ്ക്കുമായിരുന്നു സുധി പറയുന്നു. ഇപ്പോഴിതാ തന്റെ ആഗ്രഹത്തിന്‍ അടച്ചുറപ്പുള്ള സ്വന്തമായൊരു വീട് ഇന്ന് നേടിയിരിക്കുകയാണ്, ഒപ്പം ആഗ്രഹിച്ച ഒരുപാട് സ്വപ്‌നങ്ങളും
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…