Categories: Celebrities

കണ്ടാൽ പുരുഷനെ പോലെ : നിറത്തിന്റെ പേരിൽ സുഹാനയ്ക്കെതിരെ സൈബർ ആക്രമണം

നിറത്തിന് പേരിൽ സോഷ്യൽ മീഡിയയിലൂടെ സൈബർ ആക്രമണങ്ങൾ നേരിടുന്ന നിരവധി നടിമാർ നമ്മുടെ സിനിമാലോകത്തുണ്ട്. ഇപ്പോഴിതാ നിറത്തിനെതിരെ  പരിഹസിച്ചവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖാന്റെ മകൾ സുഹാന.

ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച താരത്തിന്റെ ചിത്രത്തിന് മോശം കമൻറുകൾ വന്നപ്പോഴാണ്  സുഹാന മറുപടി നൽകിയിരിക്കുന്നത് .പുരുഷനെ പോലെയാണ് ഇരിക്കുന്നത്, കറുത്ത നിറം ആണെന്നും, സർജറി ചെയ്ത് നിറം ഉടനെ മാറ്റണമെന്നുള്ള അധിക്ഷേപ കരമായ പല കമൻറുകൾ താരത്തിനെതിരെ വന്നിരുന്നു. സ്ക്രീൻ ഷോട്ടുകൾ പങ്കു വെച്ചിരുന്നു താരപുത്രി പ്രതികരണങ്ങൾ നടത്തിയത്.

തന്റെ 12ാം വയസ്സ് മുതൽ നിറത്തിന്റെ പേരിലുള്ള വേർതിരിവ് അനുഭവിക്കുകയാണെന്നും ഇനി പ്രതികരിക്കാതിരിക്കാൻ ആകില്ലെന്നും  ഇരുപതുകാരിയായ സുഹാന പോസ്റ്റിലൂടെ പറയുന്നു. തന്നെ കറുത്തവളെന്ന് നിരവധി തവണ പലരും വിളിച്ചു. നിറത്തിന്റെ പേരിലുള്ള  ഇത്തരം അതിക്രമങ്ങൾ  മാറ്റാൻ സമയം ആയി എന്നും താരപുത്രി കൂട്ടിച്ചേർത്തു.  നമ്മള്‍ എല്ലാം ഇന്ത്യക്കാരാണ് , അതിനാൽ ബ്രൗണ്‍ നിറത്തിലുള്ളവരാണെന്ന സത്യം പലരും മനസിലാക്കുന്നില്ല. മനുഷ്യരിൽ  പല വര്‍ണ്ണവ്യത്യാസങ്ങളുണ്ടെങ്കിലും എത്രയൊക്കെ ശ്രമിച്ചാലും മെലാനിനില്‍ നിന്ന് മാറി നില്‍ക്കാന്‍ പറ്റില്ല എന്നും താരം പറഞ്ഞു.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago