ഉറക്കഗുളിക കഴിച്ചത് അമിതമായി പോയതാണെന്നും താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ലെന്നും യുവനടി. അമിതമായ അളവിൽ ഉളക്കഗുളിക കഴിച്ചതിനെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിലെ നടി പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് പൊലീസ് എടുത്ത മൊഴിയിലാണ് താൻ ആത്മഹത്യാശ്രമം നടത്തിയിട്ടില്ലെന്നും ഉറക്കഗുളികയുടെ ഡോസ് അമിതമായി പോയതാണെന്നും നടി വിശദമാക്കിയത്.
എന്നാൽ, ഇക്കാര്യം പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. ഉറക്കഗുളിക കഴിച്ച് അവശയായ നിലയിൽ നടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവർ അപകടനില തരണം ചെയ്തു കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ.
നടി ആക്രമിക്കപ്പെട്ട കേസുമായി ചില പുതിയ സംഭവവികാസങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് നടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്നിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ കൂറു മാറിയവരുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുമെന്ന് അന്വേഷണസംഘം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…