മലയാളി പ്രേക്ഷകർ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു ചോരക്കളിയുമായി രോഹിത് വി എസ് സംവിധാനം നിർവഹിച്ച കള മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ഷാജി എന്ന വ്യക്തിയുടെ ജീവിതത്തിലും കുടുംബത്തിലും നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ദിവസത്തെ സംഭവവികാസങ്ങളാണ് പ്രേക്ഷകന് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. എ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നതിനാൽ തന്നെ ചിത്രം അതിന്റെ പൂർണതയിൽ തന്നെയാണ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.
പ്രതികാരമാണെന്ന് ഒറ്റ നോട്ടത്തിൽ തോന്നുമെങ്കിലും അതിലുമേറെ തലങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. നഷ്ടപ്പെടലിന്റെ വേദനയും ചിത്രം പങ്ക് വെക്കുന്നുണ്ട്. ടോവിനോയുടെ പ്രകടനത്തോടൊപ്പം തന്നെ തുല്യപ്രാധാന്യമാണ് സുമേഷ് മൂർ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തിന്റേതും. ചില രംഗങ്ങളിൽ ടോവിനോയെക്കാൾ കൂടുതൽ കൈയ്യടി നേടിയതും സുമേഷാണ്. പതിനെട്ടാം പടിയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ സുമേഷ് തനിക്ക് കിട്ടിയ ഒരു മുഴുനീള കഥാപാത്രത്തെ മനോഹരമാക്കുക മാത്രമല്ല, എന്നും ഓർത്തിരിക്കുവാൻ തക്ക ഒന്നാക്കി തീർക്കുകയും ചെയ്‌തു. ഈ കലാകാരനെ തേടി ഇനിയും ഏറെ ചിത്രങ്ങൾ വരുമെന്ന് നിസംശയം തന്നെ പറയാം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…