ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ഇൻസ്റ്റഗ്രാമിലെ ഒരു പോസ്റ്റ് ഒരു മണിക്കൂറിനുള്ളിൽ ആയിരക്കണക്കിന് ലൈക്കുകൾ വാരിക്കൂട്ടി. ലക്ഷകണക്കിന് ആരാധകർ ഫോളോ ചെയ്യുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് താരത്തിന്റേത്.ഒരുപാട് നാളുകൾക്ക് ശേഷമാണ് താരം ബിക്കിനി അണിഞ്ഞുകൊണ്ടുള്ള ഫോട്ടോ പങ്കുവയ്ക്കുന്നത്. ഈ ചിത്രത്തിനാണ് സോഷ്യൽ മീഡിയയിൽ ലൈക്കുകൾ പെരുകുന്നത്.ജയ്‌പൂരിലെ താരത്തിന്റെ പ്രൈവറ്റ് വില്ലയിലെ പൂളില്‍ നീന്താന്‍ ഇറങ്ങുന്നതിന് മുമ്പ് പോസ്റ്റ് ചെയ്തതാണ് ആ ചിത്രം. വെള്ളയിൽ പൂക്കളുടെ പ്രിന്റ് ഉള്ള ബിക്കിനി ധരിച്ച ചിത്രമാണ് താരം പങ്കുവച്ചത്. ഒരു കിടിലൻ റിസോർട്ട് ആണ് ഇതെന്നും സണ്ണി കമന്റ് ചെയ്തിട്ടുണ്ട്. താൻ ഒരുപാട് നാളുകൾക്ക് ശേഷമാണ് ബിക്കിനി വീണ്ടും അറിയുന്നതെന്നും താരം കുറിക്കുന്നുണ്ട്.
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ മധുരാജയിലൂടെ മലയാള സിനിമാ രംഗത്തും താരം സാന്നിധ്യമറിയിച്ചിരുന്നു.വൈശാഖ് സംവിധാനം ചെയ്ത് ഉദയകൃഷ്ണ തിരക്കഥ രചിച്ച ചിത്രമാണ് മധുരരാജ. ചിത്രത്തിലെ സണ്ണിയുടെ ഐറ്റം ഡാൻസ് പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു. മോഹ മുന്തിരി എന്ന ഗാനരംഗം യൂട്യൂബിൽ അപ്‌ലോഡ് ചെയ്തപ്പോൾ ഒന്നാം സ്ഥാനത്ത് ട്രെൻഡിങ് ആയിരുന്നു. സണ്ണിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന രംഗീലയുടെ ചിത്രീകരണവും ഇപ്പോൾ ഒരുങ്ങുകയാണ്. സന്തോഷ് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…