മലയാളികളുടെ വളരെ പ്രധാനപ്പെട്ട ശീലങ്ങളിൽ ഒന്നാണ് രാവിലെ എഴുന്നേറ്റാല്‍ കിടക്കയില്‍ ഇരുന്ന് തന്നെ ഒരു കപ്പ് ചായയോ കാപ്പിയോ കുടിക്കുന്നത്. അങ്ങനെ തന്നെയാണ്.മലയാളികളുടെ പ്രിയങ്കരിയായ താരം സണ്ണി ലിയോണും. താരത്തിന്റെ ഇന്‍സ്റ്റഗ്രാമിലെ ഏറ്റവും പുതിയ പോസ്റ്റ് കണ്ടാല്‍ ആര്‍ക്കും ഇങ്ങനെ പറയാനാണ് തോന്നുക.ഈ വീഡിയോ കണ്ടത് മുതൽ ആസ്വാദകർ വളരെ ആകാംക്ഷയിലാണ്.ഏറെ രസകരമായ കമ്മെന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
View this post on Instagram
View this post on Instagram
എല്ലാവരുടെ ജീവിതത്തിലെ ഒരു സുപ്രധാനമായ ഒരു കാര്യമാണ് രാവിലെ എഴുന്നേറ്റയുടനെ ചായയോ കാപ്പിയോ കിട്ടിയില്ലെങ്കില്‍ ആ ദിവസം മുഴുവൻ ഊര്‍ജ്ജം നഷ്ടപ്പെട്ട പോലെ ഇരിക്കുന്ന ആളുകളെ നാം കണ്ടിട്ടില്ലേ? സണ്ണി ലിയോണും അങ്ങനെ തന്നെയാണ്.രാവിലെ ഡാന്‍സ് പ്രാക്ടീസിനു എത്തിയ സണ്ണി ലിയോണ്‍ അത്ര ഊര്ജ്ജവതിയായല്ല വീഡിയോയില്‍ കാണപ്പെടുന്നത്. രാവിലെ ചായ കുടിക്കുന്നതിനു മുന്‍പുള്ള താന്‍ ഇങ്ങനെയാണെന്നാണ് വീഡിയോ പങ്കുവച്ച് താരം കുറിച്ചിരിക്കുന്നത്. ഡാന്‍സ് റിഹേഴ്സല്‍ വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.