ബോളിവുഡ് താരം സണ്ണി ലിയോൺ കഴിഞ്ഞ ആഴ്ചയാണ് കേരളത്തിൽ എത്തിയത്. ഒരു ചാനൽ പരിപാടിയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു സണ്ണിയും കുടുംബവും. പൂവാറിലെ റിസോർട്ടിലാണ് താരം ക്വാറന്റെൻ കാലം ചെലവിടുന്നത്.. റിസോർട്ടിൽ ക്രിക്കറ്റും ഫുട്ബാളും കളിക്കുന്ന ചിത്രം താരം നേരത്തെ ആരാധകരുമായി പങ്കു വച്ചിരുന്നു..
View this post on Instagram
ഭർത്താവ് ഡാനിയേൽ വെബറും മക്കളായ നിഷ, അഷർ, നോവ എന്നിവരോടൊപ്പമാണ് സണ്ണി കേരളത്തിൽ എത്തിയത്.
View this post on Instagram
തലസ്ഥാനത്തെ സ്വകാര്യ റിസോർട്ടിലാണ് സണ്ണി ലിയോണിന് താമസം ഒരുക്കിയിരിക്കുന്നത്. ഷൂട്ടിങ്ങിനൊപ്പം അവധിയാഘോഷവും കൂടി ലക്ഷ്യമിട്ടാണ് സണ്ണി കേരളത്തിൽ തങ്ങുന്നത്.