കൊവിഡില്‍ തെരുവില്‍ വിശന്നു വലയുന്നവര്‍ക്ക് ഭക്ഷണമെത്തിച്ചു നല്‍കി സണ്ണി ലിയോണി. മുംബൈ നഗരത്തിലെ തെരുവുകളില്‍ താമസിക്കുന്നവര്‍ക്കാണ് സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ചേര്‍ന്ന് 1000 ഭക്ഷണപ്പൊതികള്‍ എത്തിച്ചത്.
ഈ കെട്ടകാലത്ത് പരസ്പരം സഹായങ്ങള്‍ നല്‍കിയും കരുണ കാണിച്ചും നമുക്ക് കോവിഡ് പ്രതിസന്ധികളെ അതിജീവിക്കാമെന്ന് സണ്ണി ലിയോണ്‍ കുറിക്കുന്നത്.
ചോറ്, ദാല്‍, കിച്ചിടി എന്നിവ ഉള്‍പ്പെടുത്തിയ ഭക്ഷണപൊതികളാണ് സണ്ണി വിതരണം ചെയ്തത്. ട്രക്കില്‍ ഭക്ഷണപ്പൊതികളുമായി സണ്ണിയും ഭര്‍ത്താവും നേരിട്ട് എത്തിയാണ് ഭക്ഷണം വിതരണം ചെയ്തത്. ഒരു എന്‍ ജി ഒയുമായി സഹകരിച്ചാണ് സണ്ണിയുടെ ഈ പ്രവൃത്തി. സണ്ണിയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് ആരാധകര്‍.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…