Categories: Celebrities

വിഷു റിലീസിനൊരുങ്ങി രണ്ടു ലേഡി സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍; ബോക്‌സ് ഓഫീസില്‍ കാത്തിരിക്കുന്നത് തീപാറും പോരാട്ടം

ലോക്ക് ഡൗണ്‍ പ്രതിസന്ധിക്ക് തീയേറ്ററുകള്‍ സജീവമായിത്തുടങ്ങിയത് ഈയിടെയാണ്. ഏപ്രില്‍ മാസം ഒരുപാട് റിലീസുകളാണ് തീയേറ്ററുകളെ കാത്തിരിക്കുന്നത്. ഈസ്റ്റര്‍, വിഷു ആഘോഷങ്ങള്‍ ഉള്ള ഏപ്രിലിന്റെ ഒന്നാം പാദത്തിലാണ് റീലീസുകള്‍ ഏറെയുള്ളത്. രണ്ടു സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നു എന്നതാണ് ഏറെ പ്രത്യേകതയുള്ള കാര്യം. മലയാളത്തിന്റെ സ്വന്തം സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യറും തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുമാണ് ബോക്‌സ് ഓഫീസില്‍ ഈ ആഘോഷ സീസണില്‍ ചിത്രങ്ങളുമായി എത്തുന്നത്.

chathurmukham.image

എഡിറ്റര്‍ അപ്പു ഭട്ടതിരി സംവിധാനം ചെയുന്ന നിഴല്‍ എന്ന ചിത്രത്തിലൂടെയാണ് നയന്‍താര മലയാളത്തിലേക്ക് തിരികെ എത്തുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന നിഴല്‍ ഏപ്രില്‍ 4 നു തീയേറ്ററുകളില്‍ എത്തും. ഒരു ത്രില്ലറാണ് നിഴല്‍. രഞ്ജിത് കമല ശങ്കര്‍ സലില്‍ വി എന്നിവര്‍ ഒരുക്കുന്ന ഹൊറര്‍ ചിത്രമായ ചതുര്‍മുഖവുമായി ആണ് മഞ്ജു വാര്യര്‍ എത്തുന്നത്. സണ്ണി വെയ്ന്‍ ആണ് നായകവേഷത്തില്‍ എത്തുന്നത്.

Nizhal starring Kunchakko Boban and Nayanthara trailer is out now
Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago