Categories: Malayalam

“എന്റെ പേര് അല്ലി, നിങ്ങളുടെയോ?” മകളുടെ പുതിയ ചിത്രം പങ്കുവെച്ച് സുപ്രിയ മേനോൻ

തന്റെ സംവിധാനമികവ് പുറത്തെടുത്തു കൊണ്ട് മലയാളികളുടെ അഭിമാനമായി മാറിയ താരമാണ് പൃഥ്വിരാജ്. നന്ദനം എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. സ്വന്തം വിശേഷങ്ങളും ഒപ്പം കുടുംബത്തിന്റെ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന ഒരു താരമാണിത്. 2011ലായിരുന്നു പൃഥ്വിരാജും സുപ്രിയയും വിവാഹം ചെയ്തത്. 2014ലാണ് അവർക്ക് ഒരു കുഞ്ഞു ജനിക്കുന്നത്. അലങ്കൃത എന്ന് പേരുള്ള കുട്ടിയെ അല്ലി എന്ന പേരിലാണ് അവർ വിളിക്കുന്നത്. താര പുത്രിയുടെ നിരവധി ചിത്രങ്ങൾ സുപ്രിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ടെങ്കിലും മുഖം കാണാത്ത രീതിയിലുള്ള ചിത്രങ്ങൾ ആണ് സാധാരണയായി പങ്കുവെച്ചു കൊണ്ടിരുന്നത്. സ്കൂളിൽ പോകാൻ തുടങ്ങിയ അല്ലി ഇപ്പോൾ അവധിക്കാലം ആഘോഷിക്കുകയാണ്. ഒരു മൃഗശാലയിൽ മൃഗത്തോട് എന്റെ പേര് അല്ലി നിങ്ങളുടെ പേര് എന്താണ് എന്ന് ചോദിച്ചു കൊണ്ട് നിൽക്കുന്ന താര പുത്രിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സുപ്രിയ പങ്കുവെച്ചിരിക്കുന്നത്.

പതിവുപോലെ അല്ലിയുടെ മുഖം കാണിക്കാത്ത രീതിയിലുള്ള ചിത്രങ്ങളാണ് ഇപ്പോഴും പുറത്തുവന്നിരിക്കുന്നത്. പതിവ് രീതി വീണ്ടും തുടർന്നപ്പോൾ അത് ആരാധകരെ നിരാശയിലാഴ്ത്തി. സുപ്രിയയെ വിമർശിച്ചുകൊണ്ട് നിരവധിപേർ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. എന്താണെങ്കിലും ഫോട്ടോ എടുക്കുകയല്ലേ എന്നാൽ പിന്നെ ആ മുൻപിൽ ചെന്ന് എടുത്തുകൂടെ. അല്ലിയെ കണ്ടു ഞങ്ങൾ അസൂയപ്പെടുകയൊന്നുമില്ല എന്ന് തുടങ്ങി എപ്പോഴാണ് അല്ലിയുടെ മുഖമൊന്നു കാണുവാൻ സാധിക്കുക എന്ന് വരെയുള്ള നിരവധി കമന്റുകൾ ആണ് പുറത്തുവരുന്നത്.മകളെ എന്തിനാണിങ്ങനെ മൂടി വയ്ക്കുന്നത് എന്ന് ചിലർ ചോദിക്കുമ്പോൾ അതാണ് നല്ലതെന്ന് മറ്റു ചിലർ പറയുന്നു.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

6 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago