സുരേഷ് ഗോപി നമുക്ക് ഒരു നടൻ മാത്രമല്ല മറിച്ച് നമ്മുടെ കുടുംബത്തിലെ ഒരംഗം അങ്ങനെയാണ് അദ്ദേഹം നമ്മെ തോന്നിപ്പിച്ചിട്ടുള്ളതും. ഒരു സിനിമ നടൻ ഒരു രാഷ്ട്രീയ നേതാവ് ഇതിലൊക്കെ ഉപരി അദ്ദേഹം വളരെ വലിയ മനസുള്ള ഒരു മനുഷ്യ സ്‌നേഹി കൂടിയാണ് എന്ന് പലപ്പോഴും തെളിച്ചിയിച്ചുട്ടുള്ള ആളാണ് സുരേഷ് ഗോപി. അദ്ദേഹത്തെപ്പോലെ തന്നെ നമുക്ക് വളരെ പ്രിയ്യപ്പെട്ടതാണ് അദ്ദേഹത്തിന്റെ രണ്ട് പെൺമക്കളും രണ്ട് ആണ്മക്കളും അടങ്ങുന്നതാന് അദ്ദേഹത്തിൻെറ കുടുംബം. മകൻ ഗോകുൽ സുരേഷ് സിനിമയിൽ സജീവമാണ്. താരത്തിന്റെ ഒരു മകള്‍ ലക്ഷ്മി ഒന്നരവയസ്സുളളപ്പോള്‍ ഒരു കാറപകടത്തില്‍ മരണപ്പെട്ടിരുന്നു.
നീണ്ടനാളത്തെ ഒരിടവേളക്ക് ശേഷം അദ്ദേഹം സിനിമയിൽ ശക്തമാകാൻ ഒരുങ്ങുകയാണ് വരനെ ആവിശ്യമുണ്ട് എന്ന ചിത്രത്തിൽ മികച്ച പ്രകടമാണ് അദ്ദേഹം കാഴ്ചവച്ചത്. ഒരു കാലത്ത് മലയാള സിനിമ വാണിരുന്ന മൂന്ന് സൂപ്പർ ഹീറോകൾ ആയിരുന്നു മോഹൻലാൽ മമ്മൂട്ടി സുരേഷ്‌ഗോപി, ഇടക്കുവെച്ച് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് മാറുകയായിരുന്നു. അമ്മയുടെ പാരമ്ബര്യം കാത്ത് സൂക്ഷിച്ച് സംഗീതത്തിലേക്കാണ് മകള്‍ ഭാഗ്യ എത്തിയത്. പാട്ടുകാരിയായ ഭാഗ്യ ആല്‍ബങ്ങളിലൂടെ സുപരിചിതയാണ്. എന്നാല്‍ സുരേഷ്ഗോപിക്കൊപ്പം വിവാഹച്ചടങ്ങുകള്‍ക്കോ മറ്റോ വരുമ്ബോഴാണ് ഭാവ്നയെ ആരാധകര്‍ കാണാറുളളത്. വല്ലപ്പോഴും മാത്രമാണ് സുരേഷ്ഗോപിയുടെ പെണ്‍മക്കളുടെ ചിത്രങ്ങള്‍ പോലും പുറത്തുവരാറുളളത് എങ്കിലും ഇവര്‍ സിനിമയിലേക്ക് എപ്പോഴാണ് എത്തുന്നതെന്ന് ആരാധകര്‍ ചോദിക്കാറുണ്ട്.
ഈ പൊന്നോണ കാലത്ത് വേദിക ഫാഷന്‍സിന്റെ വസ്ത്ര മോഡലുകളായി എത്തിയിരിക്കയാണ് സുരേഷ്ഗോപിയുടെ പെണ്‍മക്കള്‍. ഭാവ്നയുടെയും ഭാഗ്യയുടെയും പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. അധികം ആരും കണ്ടിട്ടില്ലാത്ത ഇവരെ തനി നാടൻ വേഷത്തിൽ തന്നെ കാണാൻ സാധിച്ച സന്തോഷത്തിലാണ് ആരാധകർ. വേദിക ഫാഷന്റെ തുമ്ബയും തുളസിയും ഓണം കളക്ഷന്‍സിന്റെ പുതിയ കളക്ഷന്ഡസിലാണ് ഇവര്‍ എത്തിയിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…