Categories: Celebrities

തന്റെ ആരാധകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് സൂര്യ, വൈറലായി ചിത്രങ്ങൾ

1975 ജൂലൈ 23 ന് തമിഴ് നടൻ ശിവകുമാറിന്റെ മകനായി ജനിച്ച ശരവണൻ ശിവകുമാർ എന്ന സൂര്യയ്ക്ക് ഇന്ന് പിറന്നാൾ. നടനും നിർമ്മാതാവും അവതാരകനുമായി തിളങ്ങിയ സൂര്യയ്ക്ക് ഇന്ന് സിനിമയിൽ തന്റേതായ ഒരിടമുണ്ട്. തമിഴ്നാട് സർക്കാരിന്റെ ചലച്ചിത്രപുരസ്കാരം, ഫിലിംഫെയർ പുരസ്കാരങ്ങൾ ഉൾപ്പെടെ അനവധി അംഗീകാരങ്ങൾ ഇതിനോടകം  സൂര്യ നേടിക്കഴിഞ്ഞു 1997-ലെ ‘നേരുക്കുനേർ’ എന്ന സിനിമയിലൂടെയാണ് സൂര്യയുടെ അരങ്ങേറ്റം.

എന്നാൽ ഇന്ന് കാണുന്ന സൂര്യയിലേക്കുള്ള ചുവടുകൾ ആരംഭിച്ചത് 2001 ചിത്രമായ ‘നന്ദ’യിലൂടെയാണ്. തൊട്ടുപിന്നാലെ തന്നെ 2003ൽ ‘കാക്ക കാക്കയും’ റിലീസായി. ഗജിനി, അയാൻ, സിംഗം തുടങ്ങിയ ആക്ഷൻ ചിത്രങ്ങൾ സൂര്യയുടെതായി തിയേറ്ററുകളിലെത്തി.  തന്നെ വളർത്തിയത് ആരാധകർ ആണെന്നുള്ള ഒരു ബോധം സൂര്യക്ക് ഉണ്ട്, അതുകൊണ്ട് തന്നെ താരം തന്റെ ആരാധകരെ വിലകുറച്ച് കാണാറില്ല, കഴിഞ്ഞ ദിവസം താരം ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ പ്രചരിച്ചിരുന്നു,

ഇത് സിനിമ മേഖലയുമായി ബന്ധപ്പെട്ട ആരുടെയെങ്കിലും ചിത്രങ്ങൾ ആണെന്നാണ് ആരാധകർ കരുതിയത്, എന്നാൽ സിനിമയുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരു വ്യക്തിയുടെ ചിത്രങ്ങൾ ആയിരുന്നു ഇത്, തന്റെ ഒരു ആരാധകന്റെ വിവാഹത്തിനാണ് താരം എത്തിയത്. ഹരി, പ്രിയ എന്നിവരുടെ വിവാഹത്തിനാണ് താരം എത്തിയത്, ഇവർ സൂര്യയുടെ കടുത്ത ആരാധകരാണ്. സൂര്യയുടെ ഈ പ്രവർത്തി കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ, വലിയ കയ്യടിയാണ് താരത്തിന്റെ ഈ ചിത്രങ്ങൾക്ക് ലഭിക്കുന്നത്

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago