Categories: MalayalamNews

ലോഹിതദാസ് പ്രൊഡക്ഷൻസിന്റെ ആദ്യ ഹൃസ്വചിത്രം ഇറങ്ങി!

ലോഹിതദാസ് മലയാളികളോട് വിട പറഞ്ഞിട്ട് 10 വർഷക്കാലം ആയെങ്കിലും അദ്ദേഹം ഇന്നും മലയാളികളുടെ മനസ്സിൽ ജീവിച്ചിരിക്കുന്നു. ഇപ്പോഴിതാ തന്റെ അച്ഛന്റെ സ്മരണയ്ക്കായി  അദ്ദേഹത്തിന്റെ മക്കൾ ചേർന്ന് ലോഹിതദാസ് പ്രൊഡക്ഷൻസ് എന്ന പ്രൊഡക്ഷൻ കമ്പനിയുമായി എത്തിയിരിക്കുകയാണ്. ലോഹിതദാസിന്റെ മക്കളായ ഹരികൃഷ്ണന്‍, വിജയ ശങ്കര്‍ എന്നിവരാണ് ലോഹിതദാസ് പ്രൊഡക്ഷന്‍സ് എന്ന പേരില്‍ നിര്‍മാണ കമ്ബനി ആരംഭിച്ചിരിക്കുന്നത്.

ഇവരുടെ പ്രൊഡക്ഷൻ കമ്പനിയുടെ ആദ്യ ഹൃസ്വചിത്രം പുറത്തിറക്കിയിരിക്കുകയാണ്. സുശീലന്‍ ഫ്രം പേര്‍ഷ്യ എന്ന 50 സെക്കന്റ് ദൈര്‍ഘ്യമുള്ള ചിത്രം തമാശയിലൂടെ ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ്.അച്ഛന്റെ പേരിൽ സിനിമയിൽ തിളങ്ങാൻ നിൽക്കാതെ സ്വന്തം കഴിവിൽ മുന്നേറാനാണ് ഈ സഹോദരങ്ങൾ ആഗ്രഹിക്കുന്നത്.

കടപ്പാട്: Lohithadas Productions

webadmin1

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

5 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago