മിനിസ്ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സ്വാസിക, അയാളും ഞാനും തമ്മിൽ, കട്ടപ്പനയിലെ ഹൃതിക് റോഷൻ തുടങ്ങിയ ചിത്രങ്ങളിൽ കൂടി താരം ഏറെ ശ്രദ്ധിക്കപ്പെട്ടു, സ്വാസിക കൂടുതലായും ശ്രദ്ധിക്കപ്പെട്ടത് മിനിസ്‌ക്രീനിൽ കൂടിയാണ്, സീത എന്ന സീരിയലിൽ കൂടിയാണ് സ്വാസിക കൂടുതലായും ശ്രദ്ധിക്കപെട്ടത്, അതിലെ താരത്തിന്റെ അഭിനയത്തിൽ കൂടി നിരവധി ആരാധകരാണ് സ്വാസികക്ക് സ്വന്തമായത്.
ഫ്ളോവെഴ്സിൽ സംപ്രേക്ഷണം ചെയ്ത പരമ്പരയിൽ സീത ഇന്ദ്രൻ ജോഡികളാണ് സീരിയലിനെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ട് പോയത്, സീരിയലിൽ വളരെ കരുത്തുറ്റ കഥാപാത്രത്തെ താരം അവതരിപ്പിക്കുമ്പോഴും സിനിമയിൽ താരം വളരെ സജീവമായിരുന്നു, സീതയായി പ്രേക്ഷരുടെ ശ്രദ്ധ നേടിയ സ്വാസികക്ക് മികച്ച നടിക്കുള്ള പുരസ്കാരവും നേടിയിരുന്നു. അഭിനയം മാത്രമല്ല സ്വാസിക മികച്ചൊരു നർത്തകി കൂടിയാണ്, ഇപ്പോൾ സ്വാസികയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.
പള്ളിവാസൽ, ചിത്തിരപുരം, പാറക്കാട്ട് നേച്ചർ റിസോർട്ട് ലൊക്കേഷനിലാക്കി പകർത്തിയ മനോഹരമായ ചിത്രമാണ് ഇപ്പോൾ ഏറെ വൈറൽ ആയി മാറുന്നത്.ഹരിത ഭംഗിയിൽ നില്കുന്ന താരത്തിന്റെ സ്റ്റൈലിഷ് ചിത്രങ്ങൾ വളരെ പെട്ടെന്നാണ് ശ്രദ്ധ നേടിയത്. വികാസ് വികെ യാണ് മേക്കപ്പ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…