മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരം സ്വാതി നിത്യനന്ദ് വിവാഹിതയായത് കഴിഞ്ഞ ദിവസമായിരുന്നു. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ഭ്രമരം എന്ന ജന പ്രിയ സീരിയലിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. താരത്തിന്റെ വിവാഹ ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു , മിനി സ്‌ക്രീന്‍ രംഗത്തെ പ്രമുഖരെല്ലാം താരത്തിന് ആശംസകള്‍ നല്‍കിയിട്ടുണ്ട്.
ഭ്രമണം സീരിയലിന്റെ ക്യാമറാമാന്‍ പ്രതീഷാണ് താരത്തെ വിവാഹം ചെയ്തത്, സീരിയലില്‍ അഭിനയിക്കുന്ന സമയത്താണ് ഇരുവരും പ്രണയത്തിലാകുന്നത്. ആദ്യം സൗഹൃദം ആയിരുന്നു പിന്നീട് ആ ബന്ധം പ്രണയമായി മാറുകയായിരുന്നു. സീരിയല്‍ അവസാനിച്ച് ഏതാനും മാസങ്ങള്‍ പിന്നിടുന്നതിനിടയിലാണ് വിവാഹ വാര്‍ത്ത പുറത്ത് വന്നത്.
സീരിയലില്‍ ഹരിതയെന്ന കഥാപാത്രമായിരുന്നു താരം അഭിനയിച്ച് കൈയ്യടി നേടിയത്. ആദ്യം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായിരുന്നെങ്കിലും പിന്നീട് മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഇപ്പോഴിതാ താരം സോഷ്യല്‍ മീഡിയയിലൂടെ വിവാഹത്തിന് ശേഷമുള്ള ചിത്രവും പങ്കുവെച്ചെത്തിയിരിക്കുകയാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ വൈറലായി മാറി ക്കഴിഞ്ഞിട്ടുണ്ട്. ലോക്ഡൗണ്‍ ആയതിനാല്‍ ചുരുക്കം ചിലര്‍ മാത്രമെ വിവാഹത്തില്‍ പങ്കെടുത്തുള്ളു. സ്വാതിയുടെ വീട്ടില്‍ എതിര്‍പ്പുകള്‍ ഉണ്ടെങ്കിലും വൈകാതെ എല്ലാം ശരിയാകുമെന്നും താരം മനസ് തുറന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…