അഞ്ചാം വയസ്സിൽ അല്ലിയുടെ ഇംഗ്ലീഷ് എന്നെക്കാളും നല്ലതാണ്..! ഫാദേഴ്‌സ് ഡേക്ക് അല്ലി തന്ന സമ്മാനം പങ്ക് വെച്ച് പൃഥ്വിരാജ്

അഞ്ചാം വയസ്സിൽ അല്ലിയുടെ ഇംഗ്ലീഷ് എന്നെക്കാളും നല്ലതാണ്..! ഫാദേഴ്‌സ് ഡേക്ക് അല്ലി തന്ന സമ്മാനം പങ്ക് വെച്ച് പൃഥ്വിരാജ്

ഇന്ന് ലോകം മുഴുവൻ ഫാദേഴ്‌സ് ഡേ ആഘോഷിക്കുമ്പോൾ നിരവധി മനോഹര സമ്മാനങ്ങളാണ് ഓരോരുത്തരും കാണുന്നതും കേൾക്കുന്നതും. ഒരു പക്ഷേ അത്തരം സമ്മാനങ്ങളിൽ മലയാളി ഇന്ന് കണ്ടതിൽ വെച്ച്…

5 years ago