കേരളചരിത്രമെന്നത് വിപ്ലവങ്ങളാൽ രചിക്കപ്പെട്ട ഒന്നാണ്. എണ്ണമറ്റ ചെറുത് ചെറുതും വലുതുമായ നിരവധി വിപ്ലവങ്ങളുടെ കഥകൾ നമ്മുടെ പൂർവികർ നമുക്കായി പങ്ക് വെച്ചിട്ടുണ്ട്. അത് കേട്ട് പുളകിതരായവരുമാണ് നമ്മളെല്ലാവരും.…