അനീഷ് അൻവർ. രാസ്ത

ആടുജീവിതത്തിനു മുന്നേ മരുഭൂമിയിലെ അതിജീവനത്തിന്റെ കഥയുമായി രാസ്ത എത്തുന്നു, മികച്ച അഭിപ്രായം ഏറ്റുവാങ്ങി ട്രയിലർ

മരുഭൂമിയിലെ അതിജീവിനത്തിന്റെ കഥയുമായി എത്തുന്ന രാസ്ത സിനിമയുടെ ട്രയിലർ കഴിഞ്ഞദിവസം ആയിരുന്നു റിലീസ് ആയത്. വലിയ വരവേൽപ്പാണ് പ്രേക്ഷകർ ചിത്രത്തിന്ന്റെ ട്രയിലറിന് നൽകിയത്. ട്രയിലർ കണ്ടിട്ട് 2024…

6 months ago