അന്യഭാഷാ ത്രില്ലറുകൾക്ക് മാത്രമല്ല ഇനി മലയാളി കൈയ്യടിക്കേണ്ടത്; ഗംഭീര റിപ്പോർട്ടുമായി അഞ്ചാം പാതിരാ

അന്യഭാഷാ ത്രില്ലറുകൾക്ക് മാത്രമല്ല ഇനി മലയാളി കൈയ്യടിക്കേണ്ടത്; ഗംഭീര റിപ്പോർട്ടുമായി അഞ്ചാം പാതിരാ

മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ആദ്യ ത്രില്ലർ ചിത്രം അഞ്ചാം പാതിരാ ഇന്ന് തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിന് ഗംഭീര റിപ്പോർട്ടുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.…

5 years ago