സൂപ്പർഹിറ്റായി മാറിയ ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥയൊരുക്കുന്ന അങ്കിൾ ഈ വെള്ളിയാഴ്‌ച തീയറ്ററുകളിൽ എത്തുകയാണ്. മമ്മൂട്ടി നായകനായ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ഗിരീഷ് ദാമോദറാണ്. മമ്മൂട്ടിയുടെ…