അഭിപ്രായ സ്വാതന്ത്ര്യം

‘അഭിപ്രായ സ്വാതന്ത്ര്യത്തെ പലരും അഭിപ്രായ ദുസ്വാതന്ത്ര്യമായാണ് ഉപയോഗിക്കുന്നത്, അതിനോട് വിയോജിപ്പുണ്ട്’ – തുറന്നുപറഞ്ഞ് കുഞ്ചാക്കോ ബോബൻ

ചെറിയ കാര്യങ്ങൾക്ക് പോലും ആളുകൾ വയലന്റ് ആകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് നടൻ കുഞ്ചാക്കോ ബോബൻ. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബൻ ഇങ്ങനെ പറഞ്ഞത്. അഭിപ്രായ…

2 years ago