പെണ്ണിന്റെ സ്വപ്നങ്ങൾ അടിച്ചമർത്തപ്പെട്ട കാലം കടന്ന് പോയി എന്ന് തെളിയിക്കുന്ന കാഴ്ചകളാണ് ഇന്ന് ലോകമെമ്പാടും നമുക്ക് കാണുവാൻ സാധിക്കുന്നത്. അവർ നേടിയ വിദ്യാഭ്യാസം അവർക്ക് പകർന്നിരിക്കുന്നത് കരുത്താണ്.…