രോഗബാധിതയായ അമ്മയുടെ കരൾമാറ്റ ശസ്‌ത്രക്രിയക്ക് പണമില്ലാതെ ലൈവിൽ സഹായമഭ്യർത്ഥിച്ച് പൊട്ടിക്കരഞ്ഞ വർഷ എന്ന പെൺകുട്ടി കേരളത്തിന്റെ നൊമ്പരമായിട്ട് അധികം നാളായിട്ടില്ല. ആ അമ്മയേയും മകളെയും കൈവിടാതെ കൂടെ…