പൃഥ്വിരാജ്, ബിജു മേനോൻ എന്നിവർ ചേർന്നാലപിച്ച അയ്യപ്പനും കോശിയും പ്രോമോ സോങ്ങ് ലാലേട്ടൻ പുറത്തിറക്കി. ജേക്സ് ബിജോയിയാണ് സംഗീതം. ചിത്രം നാളെ തീയറ്ററുകളിൽ എത്തും. ഹവില്‍ദാര്‍ കോശിയെന്ന…