ദിലീപ് നായകനായി 2017-ൽ പുറത്തിറങ്ങിയ രാമലീല എന്ന ചിത്രത്തിലൂടെ സംവിധായകനായി മലയാള ചലച്ചിത്ര ലോകത്തു എത്തിയ വ്യക്തിയാണ് അരുൺ ഗോപി. വൻ വിജയമായിത്തീർന്ന ഈ ചിത്രത്തിന് ശേഷം…