തിയറ്ററുകളിലും ഒടിടി പ്ലാറ്റ്ഫോമിലും ഒരുപോലെ വരവേൽപ്പ് ലഭിച്ച സിനിമയാണ് ഹൃദയം. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഓരോ കഥാപാത്രത്തെയും ഇഴകീറി പരിശോധിക്കുകയാണ്…