ഏറെ വിവാദം സൃഷ്ടിച്ച ദേശീയ പുരസ്‌ക്കാര നിരസ്കരണത്തെ കുറിച്ച് മനസ്സ് തുറന്ന് നടൻ ഫഹദ് ഫാസിൽ. മനോരമ ന്യൂസിന് നൽകിയ ഒരു അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യത്തിൽ പ്രതികരിച്ചത്.…