“അവിടെ മഴ ഇല്ലല്ലോ ഇവിടെ മഴ ഉണ്ടല്ലോ?” കുമ്പളങ്ങി നൈറ്റ്സിന് വേണ്ടിയുള്ള ഗ്രേസ് ആന്റണിയുടെ രസകരമായ ഓഡിഷൻ

“അവിടെ മഴ ഇല്ലല്ലോ ഇവിടെ മഴ ഉണ്ടല്ലോ?” കുമ്പളങ്ങി നൈറ്റ്സിന് വേണ്ടിയുള്ള ഗ്രേസ് ആന്റണിയുടെ രസകരമായ ഓഡിഷൻ

ഹാപ്പി വെഡിങ്ങിൽ പാട്ട് പാടി പൊട്ടിച്ചിരിപ്പിച്ച ഗ്രേസ് ആന്റണി കുമ്പളങ്ങി നൈറ്റ്സിലെ സിമിയായി വീണ്ടുംമ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. സ്വാഭാവിക നർമത്തോടൊപ്പം ബേബി മോളുടെ ചേച്ചിയായുള്ള തകർപ്പൻ പ്രകടനം…

6 years ago