അശ്ലീല പരാമർശം

നടൻ വിനായകൻ പറഞ്ഞ അശ്ലീലത്തിന് ഒറ്റവരി പ്രതികരണവുമായി നടി പാർവതി തിരുവോത്ത്

സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിനിടെ നടൻ വിനായകൻ നടത്തിയ ചില പരാമർശങ്ങളാണ് വിവാദമായിരിക്കുന്നത്. 'ഒരുത്തീ' സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സിനിമയുടെ അണിയറപ്രവർത്തകർ നടത്തിയ പ്രസ് മീറ്റിൽ…

3 years ago