ഷറഫുദ്ദീൻ നായകനായി എത്തുന്ന 'പ്രിയൻ ഓട്ടത്തിലാണ്' തിയറ്ററുകളിൽ റിലീസ് ചെയ്തു. ഷറഫുദ്ദീനൊപ്പം അപർണ ദാസ്, നൈല ഉഷ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന ചിത്രമാണ് ‘പ്രിയൻ ഓട്ടത്തിലാണ്’. ചിത്രത്തിൽ…