ആകാംക്ഷ നിറച്ച ട്രെയ്ലറിന് പിന്നാലെ കോൾഡ് കേസിലെ ‘ഈറൻ മുകിൽ’ ഗാനവും പ്രേക്ഷകരിലേക്ക്; വീഡിയോ

ആകാംക്ഷ നിറച്ച ട്രെയ്ലറിന് പിന്നാലെ കോൾഡ് കേസിലെ ‘ഈറൻ മുകിൽ’ ഗാനവും പ്രേക്ഷകരിലേക്ക്; വീഡിയോ

പൃഥ്വിരാജ് സുകുമാരൻ പോലീസ് വേഷത്തിലെത്തുന്ന കോൾഡ് കേസിന്റെ റിലീസിനു മുന്നോടിയായി പുറത്തിറങ്ങിയ ട്രെയ്ലർ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ചിരിക്കുകയാണ്. ഒരു കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള രഹസ്യങ്ങളും വ്യക്തമാക്കിയ…

4 years ago