കഴിഞ്ഞദിവസമായിരുന്നു സ്വപ്ന സുരേഷിന്റെ ആത്മകഥയായ ചതിയുടെ പത്മവ്യൂഹം പബ്ലിഷ് ചെയ്തത്. അയ്യായിരം കോപ്പി ആയിരുന്നു ആദ്യ പതിപ്പ് അച്ചടിച്ചത്. പബ്ലിഷ് ചെയ്ത ദിവസങ്ങൾക്കുള്ളിൽ തന്നെ ആദ്യപതിപ്പ് വിറ്റു…