സംവിധായകൻ ലാൽ ജോസ് ഒരുക്കിയ 'നീലത്താമര' എന്ന സിനിമയിലൂടെ മലയാള സിനിമാരംഗത്തേക്ക് കടന്നു വന്ന നായികയാണ് അമല പോൾ. ചെറിയ ഒരു വേഷമായിരുന്നു നീലത്താമരയിൽ അമല പോൾ…