നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയ താരങ്ങളാണ് ജഗതി ശ്രീകുമാറും ഉർവശിയും. അപകടത്തിൽപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി അഭിനയ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു…