ആന്റണി പെരുമ്പാവൂർ

നേരോടെ നേടിയ വിജയം, 25 ദിവസം കൊണ്ട് 100 കോടി ക്ലബിൽ ഇടം പിടിച്ച് ‘നേര്’, ചിത്രം റീമേക്ക് ചെയ്യാൻ ആന്റണി പെരുമ്പാവൂരും മകൻ ആഷിഷും

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ‘നേര്’ തിയറ്ററുകളിൽ വൻവിജയം സ്വന്തമാക്കിയിരിക്കുകയാണ്. 25 ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചു.…

12 months ago

‘നേര്’ കണ്ട് ഇമോഷണലായി ആന്റണി പെരുമ്പാവൂർ, തിയറ്ററിൽ നിന്നും പൊട്ടിക്കരഞ്ഞ് പുറത്തേക്കിറങ്ങി ഭാര്യ ശാന്തിയും

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ നായകനായി എത്തിയ ചിത്രം 'നേര്' പ്രേക്ഷകരെ കീഴടക്കി കുതിപ്പ് ആരംഭിച്ചിരിക്കുകയാണ്. കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ പക്കാ കാരക്ടർ റോളിലാണ് മോഹൻലാൽ…

1 year ago

ജോർജുകുട്ടിയും കുടുംബവും ഉടനെ എത്തും; ദൃശ്യം 3 പ്രഖ്യാപിച്ച് ആന്റണി പെരുമ്പാവൂർ, പ്രഖ്യാപനം മഴവിൽ അവാർഡ് വേദിയിൽ

ആരാധകർ ആകാംക്ഷയോടെയും വലിയ പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ദൃശ്യം 3 ഉടൻ എത്തും. മഴവിൽ മനോരമയുടെ അവാർഡ് വേദിയിൽ ആന്റണി പെരുമ്പാവൂർ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.…

2 years ago

‘മിനി കൺട്രിമാൻ’ സ്വന്തമാക്കി ആന്റണി പെരുമ്പാവൂർ; കാർ വാങ്ങാനെത്തിയത് സകുടുംബം

പുതിയ വാഹനം സ്വന്തമാക്കി നിർമാതാവും നടനുമായ ആന്റണി പെരുമ്പാവൂർ. സകുടുംബം എത്തിയാണ് ആന്റണി പെരുമ്പാവൂർ വാഹനം സ്വന്തമാക്കിയത്. പുതിയ വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷം കുടുംബത്തോടൊപ്പം കേക്ക് മുറിച്ച്…

3 years ago

ബറോസിലെ പുതിയ ലുക്കിൽ മോഹൻലാൽ; ആശിർവാദിന് 22 വയസ്, ആഘോഷമാക്കി മോഹൻലാലും ആന്റണി പെരുമ്പാവൂരും

ആശിർവാദ് സിനിമാസിന്റെ ഇരുപത്തിരണ്ടാം വാർഷികം ആഘോഷമാക്കി മോഹൻലാലും ആന്റണി പെരുമ്പാവൂരും. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിന്റെ സെറ്റിൽ വെച്ചാണ് ആശിർവാദ് സിനിമാസിന്റെ ഇരുപത്തിരണ്ടാം വാർഷികം…

3 years ago

‘ലാൽസാർ തന്നെ സെറ്റിലിരുന്ന് ചോദിക്കും ആന്റണിക്ക് വേഷമില്ലേ, അഭിനയിക്കുന്നില്ലേ’ – ക്യാമറയ്ക്ക് മുന്നിൽ എത്തിയതിനെക്കുറിച്ച് ആന്റണി പെരുമ്പാവൂർ

ആശിർവാദ് സിനിമാസിന്റെ ബാനറിൽ എത്തുന്ന പുതിയ ചിത്രം 'ബ്രോ ഡാഡി' പ്രേക്ഷകർക്ക് മുമ്പിലേക്ക് എത്താൻ മണിക്കൂറുകൾ മാത്രമേ ഉള്ളൂ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ ആണ്…

3 years ago

‘ഈ ആന്റണിയെ ശരിക്കും പൊലീസിൽ എടുത്തോ’ – സംശയവുമായി മോഹൻലാൽ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബ്രോ ഡാഡി'. ഇന്ന് വൈകുന്നേരം ഒരു സർപ്രൈസ് ഉണ്ടെന്ന് അറിയിച്ചിരിക്കുകയാണ് മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ. പങ്കുവെച്ച ബ്രോ…

3 years ago

ആന്റണി പെരുമ്പാവൂരിന്റെ അവധിക്കാല വസതി കൊച്ചിയിൽ; വീടിനുള്ളിലെ അതിശയിപ്പിക്കുന്ന കാഴ്ചകൾ കാണാം

മലയാള സിനിമയിലെ പ്രമുഖ നിർമാതാക്കളിൽ ഒരാളാണ് ആന്റണി പെരുമ്പാവൂർ. ആശിർവാദ് സിനിമാസ് എന്ന ബാനറിൽ മോഹൻലാൽ ചിത്രങ്ങൾ നിർമിച്ചു തുടങ്ങിയതോടെയാണ് നിർമാണ് രംഗത്ത് ആന്റണി പെരുമ്പാവൂർ സജീവമായത്.…

3 years ago

‘മരക്കാർ പോലൊരു സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞത് ആശിർവാദ് ഉള്ളതുകൊണ്ടാണ്’; ആശിർവാദിനും ആന്റണിക്കും നന്ദിയെന്ന് മോഹൻലാൽ

മരക്കാർ തിയറ്ററുകളിൽ റിലീസ് ചെയ്യാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കുമ്പോൾ ഒപ്പം നിന്നവർക്കും പിന്തുണച്ചവർക്കും നന്ദി പറഞ്ഞ് നടൻ മോഹൻലാലും നിർമാതാവ് ആന്റണി പെരുമ്പാവൂരും. ആശിർവാദ് സിനിമാസിന്റെ യുട്യൂബ്…

3 years ago

‘മരക്കാർ ബിഗ് സ്ക്രീനിൽ കാണണമെന്ന് ഏറ്റവും അധികം ആഗ്രഹിച്ചത് മോഹൻലാൽ’: പ്രിയദർശൻ

മരക്കാർ ഉൾപ്പെടെ മോഹൻലാലിന്റെ അഞ്ച് സിനിമകൾ ഒ ടി ടിയിൽ റിലീസ് ചെയ്യുമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി. മരക്കാർ ഒ ടി ടി യിൽ തന്നെ…

3 years ago