തെരി, മെർസൽ എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ് - ആറ്റ്ലീ കൂട്ടുകെട്ട് ഒന്നിക്കുന്ന ബിജിലിന്റെ ഓരോ വാർത്തകളും ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകൾ പ്രേക്ഷകരെ തെല്ലൊന്നുമല്ല…